May 20, 2024

കൌണ്‍സിലിംഗ് സെന്റര്‍ ആരംഭിച്ചു

0
Dsc 0986
മാനന്തവാടി>  വെള്ളമുണ്ട എട്ടേനാല്‍ അല്‍ഫുര്‍ഖാന്‍ വിമന്‍സ് അകാദമിയുടെ കീഴില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി കൌണ്‍സിലിംഗ് സെന്റര്‍ ആരംഭിച്ചു. മനശാസ്ത്രഞ്ജ വിദഗ്ധനും ഐ ഐ ടി കാണ്‍പൂരിലെ പരിശീലകനുമായ എം  ഷൌകത്ത്  കൌണ്‍സിലിംഗ് സെന്റര്‍  ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ റിയാസ്, ഹൈദര്‍ സഖാഫി,  ഇ എം എസ് അലി, അസീസ്‌ ആലാന്‍, ജസീല്‍ അഹ്സനി എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *