November 15, 2025

അപ്പീലിലൂടെ എത്തി വിസ്മയ രാജേന്ദ്രന് ഒന്നാം

0
IMG_20171021_130956

By ന്യൂസ് വയനാട് ബ്യൂറോ

.

മക്കിയാട്. :സി.ബി.എസ്.ഇ.സ്കൂൾ കലോത്സവത്തിൽ  അപ്പീലിലൂടെ മത്സരത്തിനെത്തിയ വിസ്മയ രാജേ ന്ദ്രന്   ഹൈസ്കൂൾ വിഭാഗം കുച്ചുപ്പുഡിയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും' .കലോത്സവ ത്തിൽ അപ്പിലിലൂടെ യെത്തിയ ഏക കലാകാരിയായിരുന്നു മാനന്തവാടി അമൃത വിദ്യാലയത്തിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ വിസ്മയ. കലാ മണ്ഡലം രഞ്ജിത്തിന്റെ ശിക്ഷണത്തിൽ നൃത്ത കല അഭ്യ സിക്കുന്ന വിസ്മയ്ക്ക് മോഹിനിയാട്ടത്തിലും  ഭരത നാട്യത്തി ലും മൂന്നാം സ്ഥാനവും നേടി. വെള്ള മുണ്ട   ചിറക്കൽ രാജേന്ദ്രന്റെയും  തുഷാരയുടെയും മകളാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *