February 18, 2026

അണ്ടർ 17-ബിഗ് സ്ക്രീൻ പ്രദർശനം

0
By ന്യൂസ് വയനാട് ബ്യൂറോ
    മാനന്തവാടി:    
ലോക ഫുട്ബോളിലെ വമ്പൻമാർ ഏറ്റുമുട്ടുന്ന അണ്ടർ 17 ലോകകപ്പിന്    ഇന്ത്യ ആധിത്വം വഹിക്കുമ്പോൾ മാനന്തവാടി പഴശ്ശിരാജ സ്മാരക  ഗ്രന്ഥാലയവും പീക് കേബിൾ നെറ്റ്‌വർക്കസും സംയുക്തമായി      മത്സരങ്ങ ബീഗ് സ്ക്രീനിൽ പ്രദർശിപ്പിക്കുന്നതാണ്. മുഴുവൻ കായിക പ്രേമികളെയും പഴശ്ശി ഗ്രന്ഥാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *