December 14, 2025

അനധികൃത ജോലിയും നിയമനവും ചീരാൽ എ യു.പി.സ്കൂൾ മാനേജർക്കും അധ്യാപകർക്കും എതിരെ നടപടി

0
IMG-20171107-WA0083
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ചീരാൽ എ.യു.പി.സ്കൂളിൽ രണ്ട് അധ്യാപകരുടെ നിയമനവും ഒരു അധ്യാപകൻ രണ്ട് സ്കൂളിൽ ജോലി ചെയ്തതുമായ സംഭവത്തിൽ സ്കൂൾ മാനേജർക്കും അധ്യാപകർക്കും എതിരെ നടപടി.

    അധ്യാപകരായ ജോബി ജോസഫ്, കെ.എ. ഷിനു എന്നിവരുടെ നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വർഷമായി നിലനിൽക്കുന്ന വിവാദങ്ങൾക്കൊടുവിലാണ് വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ നടപടി സ്വീകരിച്ചത്.
 കേരള വിദ്യാഭ്യാസ ചട്ടം അധ്യായം മൂന്ന് ചട്ടം ഏഴ് പ്രകാരമാണ് നടപടി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *