May 5, 2024

വയനാട് റവന്യൂജില്ലാശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു

0
01 3
കല്‍പ്പറ്റ:മീനങ്ങാടി ഗവ:ഹയര്‍സെക്കന്ററി സ്‌കൂളില്‍ 14,15 തിയ്യതികളില്‍ നടക്കുന്ന റവന്യൂജില്ലാശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി പ്രകാശനം ചെയ്തു.ജോ.ജനറല്‍ കവീനര്‍ സി.കെ.ഷാജി ലോഗോ ഏറ്റുവാങ്ങി.ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ.ഒ.ആര്‍.രഘു,പി.ടി.എ.പ്രസിഡന്റ് കെ.ടി.ബിനു,എസ്.എം.സി.ചെയര്‍മാന്‍ മനോജ് ചന്ദനക്കാവ്, പി.എസ്.ഗിരീഷ്‌കുമാര്‍ ബാവ.കെ.പാലുകു്,എന്‍.മുഹമ്മദ്‌സാലി,പി.കൃഷ്ണാനന്ദന്‍,ലോഗോ ഡിസൈന്‍ ചെയ്ത കെ.എസ്.കൃഷ്ണ സംപ്രീത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *