May 5, 2024

ജില്ലാശാസ്‌ത്രോത്സവം; ലോഗോ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഡിസൈന്‍ ചെയ്തത്

0
03 2
കല്‍പ്പറ്റ:നവംമ്പര്‍ 14,15 തിയ്യതികളില്‍ മീനങ്ങാടി ഗവ:ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന വയനാട് റവന്യൂജില്ലാശാസ്‌ത്രോത്സവത്തിന്റെ ലോഗോ ഡിസൈന്‍ ചെയ്ത് പ്ലസ് വ വിദ്യാര്‍ത്ഥി.മുട്ടില്‍ വയനാട് ഓര്‍ഫനേജ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കൃഷ്ണ സംപ്രീതിന്റേതാണ് ലോഗോ.വരദൂര്‍ എ.യു.പി.സ്‌കൂള്‍ അധ്യാപകന്‍ പി.കൃഷ്ണാനന്ദിന്റേയും ഷീജയുടേയും മകനാണ്.ഈ വര്‍ഷത്തെ സുല്‍ത്താന്‍ബത്തേരി സബ്ജില്ലാസ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ഡിസൈന്‍ ചെയ്തതും സംപ്രീതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *