January 19, 2026

യൂത്ത് കോൺഗ്രസ് അവയദാന സമ്മതപത്രം സമർപ്പിച്ചു.

0
IMG-20171113-WA0004
By ന്യൂസ് വയനാട് ബ്യൂറോ
   യൂത്ത് കോൺഗ്രസ്‌ യുവജന സംഗമം നടത്തി. പുൽപള്ളി  രണ്ടാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവജന സംഗമം നടത്തി. സംഗമത്തിൽ വെച്ച് അവയവ ദാന സമ്മത പത്രം സമർപ്പിച്ചു.വാർഡ് പ്രസിഡന്റ്‌ സിജു മാളിയേക്കൽ അധ്യക്ഷനായി. സംഗമം മുൻ ഡിസിസി പ്രസിഡന്റ്   കെ.എൽ. പൗലോസ് ഉദ്ഘടനം ചെയ്തു. മുതിർന്ന കോൺഗ്രസ്‌ പ്രവർത്തകരെ ആദരിച്ചു. സമ്മത പത്രം യൂത്ത് കോൺഗ്രസ്‌ പാർലിമെന്റ് മണ്ഡലം സെക്രട്ടറി  ജോഷി കുരീക്കാട്ടിൽ ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജിന് സമർപ്പച്ചു. വി ൻ ലക്ഷ്മണൻ , സംഷദ് മരക്കാർ മുഖ്യ പ്രഭാഷണം നടത്തി.  സിജു തോട്ടത്തിൽ ,രതീഷ് പുനത്തിൽ, സിനോജ്, ജേക്കബ്‌,ദിലീപ് കുമാർ , ടോണിഷ്, എബി, അജിത്‌, ഷിജു, പ്രസാദ് എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *