Latest News ഭാഗ്യരാജിന് ഫിസിക്സിൽ പി.എച്ച്.ഡി. November 14, 2017 0 By ന്യൂസ് വയനാട് ബ്യൂറോ എം.ജി.സർവ്വകലാശാലയിൽ നിന്നും ഫിസിക്സില്‍ പി.എച്ച്.ഡി നേടിയ ഭാഗ്യരാജ്.സി.ബത്തേരി സെൻ്റ്.മേരീസ് കോളേജിൽ അസിസ്റ്റൻ്റ് പ്രൊഫസറാണ്.പിണങ്ങോട് തെങ്ങുംപിലാക്കൽ പരേതനായ ഇ.കെ.മോഹൻ രാജൻ നായരുടെയും ചീക്കല്ലൂർ സുനന്ദയുടെയും മകനാണ്. ഭാര്യ ശിൽപ.ജി.നായർ. Post navigation Previous: കുടുംബശ്രീ;ഡി.ഡി.യു ജി.കെ.വൈ കൊവൊക്കേഷന് പ്രോഗ്രാം സംഘടിപ്പിച്ചുNext: മാവോയിസ്റ്റുകൾക്ക് എതിരെ നടപടികൾ ഊർജിതമാക്കി പോലിസ്: 20 മാവോയിസ്റ്റുകളുടെ പേരിൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി Also read Latest News News Wayanad ആവേശമായി ആല്‍ഫ പാലിയേറ്റീവ് വാക്കത്തോണ്‍: കല്‍പ്പറ്റയില്‍ വിദ്യാര്‍ത്ഥികളും ജനങ്ങളും അണിനിരന്നു September 24, 2026 0 Latest News News Wayanad അറസ്റ്റ് നടപടികളിലെ നിയമ ലംഘനം: ആനക്കൊമ്പ് കേസിലെ പ്രതികളെ ബത്തേരി കോടതി വെറുതെവിട്ടു September 24, 2026 0 Latest News News Wayanad ജില്ലയിലെ ക്വാറികൾ, സാഹസിക ടൂറിസം സെന്ററുകൾ, ട്രക്കിങ് പ്രവർത്തനങ്ങൾ നിർത്തി വെക്കാൻ ഉത്തരവ് September 24, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply