May 5, 2024

ലോക പ്രമേഹ ദിന൦ ആചരിച്ചു

0
Diabatis
മാനന്തവാടി: വയനാട് ഗവ എഞ്ചിനീയറിംഗ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ലോക പ്രമേഹ ദിനം ആചരിച്ചു. ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി തലപ്പുഴ മുതല്‍ കോളേജ് വരെ പദയാത്ര സംഘടിപ്പിച്ചു. വളണ്ടിയര്‍ സെക്രട്ടറിമാരായ എം രെജീഷ്, മുഹമ്മദ് ഐ പി ഹാഷിര്‍  എന്നിവര്‍ നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *