January 19, 2026

ഇന്റർ ക്ളബ്ബ് ചാമ്പ്യൻഷിപ്പ് ഇന്ന് ആരംഭിക്കും

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി.വയനാട് ജില്ലാ ബാഡ്മിന്റൻ (ഷട്ടിൽ) അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രഥമ ഇന്റർ ക്ളബ്ബ് ചാമ്പ്യൻഷിപ് ഉദ്ഘാടനം നവം 15 ന് വൈകു.7 മണിക്ക് കൽപ്പറ്റ വൈസ് മെൻസ് ക്ളബ്ബ് ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ സ്പോർട്ട് സ് കൗൺസിൽ പ്രസിഡണ്ട് എം. മധു നിർവ്വഹിക്കും. ജില്ലാ അസോസിയേഷനിൽ അംഗത്വമുള്ള 16 ക്ളബ്ബുകളാണ് 26 വരെയുള്ള മത്സരത്തിൽ പങ്കെടുക്കുന്നത്.20000 രൂപ പ്രൈ സ്മണിയും വിജയികൾക്കും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ഏവർറോളിംഗ് ട്രോഫിയും നൽകും.ചടങ്ങിൽ സംസ്ഥാന സ്ക്കൂൾ ഗെയിംസിൽ മെഡൽ നേടിയ താരങ്ങളെയും ജില്ലയിലെ ബാഡ്മിന്റൺ പരിശീലകരെയും ആദരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *