January 19, 2026

ശാസ്ത്രമേളയിൽ പുതുമയായി തണ്ണീർ പന്തലും മുള ഗ്ലാസ്സും

0
IMG-20171115-WA0002_1510727138529
By ന്യൂസ് വയനാട് ബ്യൂറോ
 .
മീനങ്ങാടി: മീനങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ 14, 15, തിയ്യതികളിൽ നടക്കുന്ന ജില്ലാ ശാസത്ര മേളയിൽ ഏവർക്കും പുതുമയാർന്ന് എൻ.എസ്.എസ്.വിദ്യാർത്ഥികളുടെ തണ്ണിർ പന്തലും മുള ഗ്ലാസും. പരിസ്ഥിതിയെ എക്കാലവും നാശത്തിലേക്ക് നയിക്കുന്ന പ്ലാസ്റ്റിക് എന്ന വിപത്തിനെ നിയന്ത്രിക്കുകയെന്ന ഉദ്ദേശത്തോടെ എൻ.എസ്.എസ്.വിദ്യാത്ഥിക്കൾ മുന്നിട്ടിറങ്ങി നിർമിച്ച മുള ഗ്ലാസിലാണ് മേള വീക്ഷിക്കാൻ വരുന്ന വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും  കുടിവെള്ളം നൽകുന്നത് .ഇന്നത്തെ വിദ്യാർത്ഥികളുടെ ഇത്തരം പ്രവർത്തിക് നാളെയുടെ കുരുന്നുകൾക്ക് ഒരു സന്ദേശമാവുകയാണ്. ഏവർക്കും ജലം നൽകാനായി സ്കൂൾ പരിസരങ്ങളിൽ വിദ്യാർത്ഥികളുടെ തണ്ണീർ പന്തലുകൾ സജീവമായി .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *