January 24, 2026

ശ്രദ്ധ 2017: ശിശു സംരക്ഷണത്തിൽ മാതാപിതാക്കൾക്കായി സി.പി.ടി.ക്യാമ്പ് നടത്തി.

0
IMG-20171115-WA0019
By ന്യൂസ് വയനാട് ബ്യൂറോ
തവിഞ്ഞാൽ അംഗൺവാടിയും
സി.പി.ടി. മാനന്തവാടി മണ്ഡലം കമ്മിറ്റിയുടേയും സഹകരണത്തോടെ  വയനാട് ജില്ലാ ചൈൽഡ് പ്രൊട്ടക്റ്റ് ടീം ശ്രദ്ധ2017
എന്ന ക്യാമ്പ് തവിഞ്ഞാൽ
അംഗൺവാടിയിൽ നടന്നു.
അംഗൺവാടി കുട്ടികളുടെ
മാതാപിതാക്കൾക്കാണ്
ക്യാമ്പ് സംഘടിപ്പിച്ചത്.
" കുട്ടികളുടെ വളർച്ചയിൽ മാതാപിതാക്കളുടെ പങ്ക്" എന്ന വിഷയത്തിൽ
ചൈൽഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന കോഡിനേറ്റർ ബേബി കെ.ഫിലിപ്പോസ് ക്ലാസ്സെടുത്തു.
യോഗം തവിഞ്ഞാൽ പഞ്ചായത്ത് വാർഡ് മെമ്പർ ഫിലോമിന ആൻറണി ഉദ്ഘാടനം
ചെയ്തു. യോഗത്തിൽ
അങ്കൺവാടി വെൽഫയർ അസോസിയേഷൻ പ്രസിഡണ്ട് .എ ജെ കുര്യാക്കോസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
തുടർന്ന് 
സി പി ടി ജില്ലാ പ്രസിഡണ്ട്
വിനോദ് അണിമംഗലത്ത്
ശിശുദിന സന്ദേശവും
സി പി ടി സംസ്ഥാന വനിത
കൺവീനർ സുജ മാത്യു
സി പി ടി ജില്ലാ ട്രഷറർ
വിഷ്ണു വേണുഗോപാൽ
സി പി ടി മാനന്തവാടി മണ്ഡലം പ്രസിഡണ്ട്
ശിഹാബുദ്ധീൻ മലബാർ
സെക്രട്ടറി 
ജലീൽ ഗൾഫ് ബസാർ
സി പി ടി ജില്ലാ വനിതാ കോഡിനേറ്റർ ലിജി സാജു
സി പി ടി മാനന്തവാടി മണ്ഡലം എക്സിക്യുട്ടീവ് മെമ്പർ
ജസ്റ്റിൻ ചെഞ്ചട്ടയിൽ
അംഗൺവാടി പൂർവ്വ വിദ്ധ്യാർത്ഥി
അൻവിതറോയ്
മുൻ അംഗൺവാടി ടീച്ചർ
പി.പി ത്രേസ്യാമ്മ
എന്നിവർ ആശംസകൾ അർപ്പിക്കുകയും 
സമ്മാനദാനം തവിഞ്ഞാൽ എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ
എൻ വി ജോൺ മാസ്റ്റർ
നിർവഹിക്കുകയും
ചെയ്തു..
പരിപാടികൾക്ക്
അംഗൺവാടി ടീച്ചർ
ജോളി പോൾ
സി.പി.ടിമാനന്തവാടി മണ്ഡലം വൈസ് പ്രസിഡണ്ട്
ഷൈലജ ഹരിദാസ്
സി പി ടി ബത്തേരി മണ്ഡലം ട്രഷറർ
ടിനു സഭ 
മാനന്തവാടിവാടി മണ്ഡലം
ജോയന്റ് സെക്രട്ടറി
നവാസ്കൂളിവയൽ
ജംഷീർ കെല്ലൂർ..
ശുഹാദ് മാനന്തവാടി
പ്രീതി മാനന്തവാടി
ബിന്ദു അർപ്പിത
തുടങ്ങിയവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *