April 16, 2026

ഗ്രീൻസിറ്റി – ക്ലീൻ സിറ്റി എന്ന ആശയവുമായി അശ്വിനും അവിശ്രേഷ്ഠും

0
IMG-20171115-WA0019_1510754684149
By ന്യൂസ് വയനാട് ബ്യൂറോ
ഗ്രീൻസിറ്റി – ക്ലീൻ സിറ്റി എന്ന ആശയവുമായി അശ്വിനും അവിശ്രേഷ്ഠും. 

മീനങ്ങാടി- :  വയനാട് ജില്ലാ  ശാസ്ത്രോത്സവത്തിന്റെ രണ്ടാം ദിനത്തിൽ       "ഗ്രീൻസിറ്റി-ക്ലീൻസിറ്റി " എന്ന ആശയവുമായി രണ്ടു കൊച്ചുശാസ്ത്രജ്ഞൻമാർ.ഇരുവരും പുൽപ്പള്ളി വിജയ സക്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ്.നാഗരിക ജീവതത്തിലെ പ്രധാന വെല്ലുവിളികളായ വായു മലിനീകരണം, ജലമലിനീകരണം, അന്തരീക്ഷ മലിനീകരണം എന്നിവയെ പരിസ്ഥിതി സൗഹാർദ വൈദ്യുതിയായ സൗരോർജം ഉപയോഗപ്പെടുത്തി വരും തലമുറക്ക് പ്രചോദനമാവുകയാണിവർ.മീനങ്ങാടി പോളിടെക്നിക്കൽ ഒന്നാം വർഷ വിദ്യാർത്ഥിയായ അതുലിന്റെ അശയത്തിന് രൂപം നൽകുകയാണിവർ.
( റിപ്പോർട്ട്: ടീം വയനാട്  പ്രസ് അക്കാദമി )
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *