January 24, 2026

രമേശ് എഴുത്തച്ഛന് പഴശ്ശിരാജാ പുരസ്കാരം

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മാധ്യമ രംഗത്തെ സമഗ്ര സംഭാവനയും വയനാടിന്റെ വികസന രംഗത്തെ ഇടപെടലുകളും അംഗീകരിച്ച് മലയാള മനോരമ വയനാട് ബ്യൂറോ ചീഫും വയനാട് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ടുമായ രമേശ് എഴുത്തച്ഛന്  പഴശ്ശിരാജാ പുരസ്കാരം നൽകും. വയനാടിന്റെ പരിസ്ഥിതി, ആരോഗ്യം., വിദ്യാഭ്യാസം ,വികസനം തുടങ്ങി എല്ലാ മേഖലകളിലും വികസനോന്മുഖമായ റിപ്പോർട്ടുകൾ പരിഗണിച്ചാണ് പുരസ്കാരം . ടൂറിസം റിപ്പോർട്ടുകളെ പരിഗണിച്ച് ജനജാഗരൺ മാധ്യമ പുരസ്കാരവും ക്യാൻസർ രംഗത്തെ പഠന റിപ്പോർട്ടിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അവാർഡും മുമ്പും രമേശ് എഴുത്തച്ഛന് ലഭിച്ചിട്ടുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *