May 20, 2024

അക്ഷയ ദിനാചരണം കൽപ്പറ്റയിൽ തുടങ്ങി

0
Img 20171118 100859
കൽപ്പറ്റ: അക്ഷയ ദിനാചരണം വിവിധ പരിപാടികളോടെ കൽപ്പറ്റയിൽ തുടങ്ങി. ഇതിന്റെ ഭാഗമായി നടത്തി വന്ന ഡിജിറ്റൽ റോഡ് ഷോ സമാപിച്ചു. പൊതു സമ്മേളനം സി.കെ.ശശീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഐ.ടി. ശില്പശാലയും നടക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *