May 3, 2024

സഹകരണ ജോയിന്റ് ഡയറക്ടർക്കെതിരെ കരാറുകാർ ധർണ്ണ നടത്തി.

0
Wayanad Dist Govt Contracters Service Co Op Sangam Joint Director Office Dharna Copy
കൽപ്പറ്റ:സഹകരണ സംഘം പ്രസിഡന്റിനെ ജില്ലാ സഹകരണ ജോയിന്റ് ഡയറക്ടർ ( ഓഡിറ്റ് ) അധിക്ഷേപിച്ചെന്നാരോപിച്ച് ജോയിന്റ് ഡയറക്ടറുടെ ഓഫീസിനു മുൻപിലേക്ക് ജില്ലാ ഗവ. കോൺട്രാക്ടേഴ്സ് സഹകരണ സംഘം ഭരണ സമിതി അംഗങ്ങളുടെ നേത്യത്വത്തിൽ ധർണ്ണാ സമരം നടത്തി.സമരം ഓൾ കേരള ഗവ: കോൺട്രാക്ടേഴ്സ് അസോസിയേഷൻ  ജില്ലാ പ്രസിഡണ്ട് പി.എം കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു…. ജോയിന്റ് സെക്രട്ടറി സജി മാത്യൂ അധ്യക്ഷത വഹിച്ചു… അനിൽ കുമാർ, സിദ്ധിഖ്, ആന്റണി ജില്ലയിലെ വിവിധ ഭാഗത്തു നിന്നുള്ള താലൂക്ക് പ്രസിഡണ്ട്മാരും സമരത്തിൽ പങ്കെടുത്തു…
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *