December 7, 2025

ഇഗ്നോയുടെ വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനം

0
By ന്യൂസ് വയനാട് ബ്യൂറോ
 
    
മാനന്തവാടി:   ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ വിവിധ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനം  മാനന്തവാടി മേരിമാതാ ആര്‍ട്‌സ് ആൻഡ് സയൻസ്    കോളേജിലെ ഇഗ്നോ സ്റ്റഡി സെന്ററില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍  www. onlineadmission.ignou.ac.in എന്ന വൈബ് സൈറ്റിൽ ലഭ്യമാണ്. ഫോൺ:  9400759752. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *