December 6, 2025

എല്ലാ സർക്കാർ ഓഫീസുകളും വയോജന സൗഹൃദങ്ങളാക്കണം; കേരള വയോജന വേദി കൂളിവയൽ യൂണിറ്റ്

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: എല്ലാ സർക്കാർ ഓഫീസുകളും വയോജന സൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റണമെന്ന് കേരള വയോജന വേദി കൂളിവയൽ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. എല്ലാ താലൂക്ക് ആസ്പത്രികളിലും ജെറിയാട്രിക് ചികിത്സാ സംവിധാനം ഏർപ്പെടുത്തണം. 
വയോജനവേദി സംസ്ഥാന സമിതി മുൻ അംഗം എം.പി. ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ടി. ശങ്കരൻകുട്ടി നായർ അധ്യക്ഷത വഹിച്ചു. 
കെ. അന്ത്രുഹാജി, പി. ആലിഹാജി, എം.പി. ഗോവിന്ദൻ, കല്ലാകാലായ് മാത്യു, കെ.വി. സെബാസ്റ്റ്യ് തുടങ്ങിയവർ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *