December 6, 2025

വയലാർ അനുസ്മരണവും വയലാർ ഗാനസന്ധ്യയും നടത്തി

0
IMG_20171128_172258
By ന്യൂസ് വയനാട് ബ്യൂറോ
കൈരളി ഗ്രന്ഥശാല മാങ്ങലാടി വയലാർ അനുസ്മരണവും വയലാർ ഗാനസന്ധ്യയും നടത്തി.കെ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വയനാടിന്റെ യുവകവി ജിത്തു തമ്പുരാൻ മുഖ്യപ്രഭാഷണം നടത്തി യോഗത്തിൽ കെ.ആർ ജയപ്രകാശ് ,കെ .ആർ .സദാനന്ദൻ, പ്രജീഷ്  കെ, എന്നിവർ സംസാരിച്ചു തുടർന്ന് പ്രാദേശീയ കലാകാരൻമാർ അവതരിപ്പിച്ച വയലാർ ഗാനസസ്യയും നടത്തി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *