March 11, 2026

എം വി ആര്‍ അനുസ്മരണം നവംബര്‍ 5 ന്

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: സി എം പി സ്ഥാപക ജനറല്‍സെക്രട്ടറി  എം വി രാഘവന്‍റെ മൂന്നാം ചരമ വാര്‍ഷികം ദിനം നവംബര്‍ 9 ന് കണ്ണൂരില്‍ ആചരിക്കുന്നതിന്‍റെ ഭാഗമായി  മാനന്തവാടിയില്‍ നവംബര്‍ 5 ന് എം വി ആര്‍ അനുസ്മരണം യോഗം സംഘടിപ്പിക്കും. രാവിലെ 10 .30 ന്  മാനന്തവാടി ബ്ലോക്ക് ട്രൈസം ഹാളില്‍ നടക്കുന്ന അനുസ്മരണ യോഗം എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍  കെ വി മോഹനന്‍ ഉദ്ഘാടനംചെയ്യും. പരിപാടികള്‍ വിജയിപ്പിക്കുന്നതിനായി    മാനന്തവാടിയില്‍ ചേര്‍ന്ന സി എം പി  ഏരിയ കമ്മിറ്റി യോഗത്തില്‍ ഏരിയ സെക്രട്ടറി  നിഖില്‍ പത്മനാഭന്‍, ജില്ലാ കമ്മിറ്റിയംഗം എന്‍ മണിയപ്പന്‍, കെ സി സജി, ഗിരീഷ്‌, അനീഷ്‌ തോമസ്‌,  ടി ബി ഷാന്‍, ജൂലി ശ്യാം എന്നിവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *