December 14, 2025

ചരമം:സിസ്റ്റർ മാര്‍ഗരറ്റ് മേരി എസ്.എച്ച്

0
3md50
By ന്യൂസ് വയനാട് ബ്യൂറോ
– 


മാനന്തവാടി: മാനന്തവാടി എസ്.എച്ച് നിർമലാ പ്രോവിന്‍സ് അംഗം സിസ്റ്റർ മാര്‍ഗരറ്റ് മേരി എസ്.എച്ച് (88) അന്തരിച്ചു. പന്നിയാംമാക്കല്‍ ജോസഫിന്റെയും റോസയുടെയും മകളാണ്. 
കട്ടിപ്പാറ, ചുങ്കക്കുന്ന്, കയ്യൂന്നി, വെള്ളൂന്നി മഠങ്ങളില്‍ സുപ്പീരിയറായും പേരാവൂര്‍, മൈസൂര്‍, ദ്വാരക വിയാനി ഭവന്‍, ചുള്ളിയാന, ബത്തേരി എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട് സഹോദരങ്ങള്‍: ഫാ.ജോണ്‍ പന്നിയാംമാക്കല്‍ (തലശ്ശേരി),സിസ്റ്റർ ക്‌ളോഡ്(പ്രസന്റേഷന്‍ കോണ്‍വെന്റ്, നീലേശ്വരം), പരേതരായ ഔസേപ്പ്, തൊമ്മച്ചന്‍, വര്‍ഗ്ഗീസ്, ചാക്കോച്ചന്‍, അപ്രേം. മൃതസംസ്‌ക്കാര ശുശ്രൂഷ വെള്ളിയാഴ്ച 2.30 -ന് ദ്വാരക എസ്.എച്ച് പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലില്‍. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *