January 19, 2026

ചരമം: അബ്ദുല്ല ഹാജി

0
IMG-20171102-WA0027
By ന്യൂസ് വയനാട് ബ്യൂറോ

നിര്യാതനായി.       

  കാവുംമന്ദം.മുൻകാല വ്യാപാരിയും മഹല്ല് കാരണവരുമായ തയ്യിൽ അബ്ദുള്ള ഹാജി നിര്യാതനായി.ഭാര്യ പരേതയായ കദീജ. മക്കൾ. കുഞ്ഞിമുഹമ്മദ് ഹാജി, അലീമ, ഫാത്തിമ ഹജ്ജുമ്മ, മൊയ്തുട്ടി, നഫീസ, മറിയം ഹജ്ജുമ്മ, ആയിഷ. മരുമക്കൾ അമ്മദ് ഹാജി, മൊയ്തീൻ, ഷറഫുദ്ദീൻ ഹാജി, അന്ത്രു, അഹമ്മദ്, ആമിന ഹജ്ജുമ്മ, അലീമ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *