January 19, 2026

ഗുസ്തി മത്സരത്തില്‍ കെ എ സിറാജിന് സ്വര്‍ണ്ണം

0
IMG-20171101-WA0018
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: തിരുവനന്തപുരത്ത് വെച്ചു നടന്ന സംസ്ഥാന സിവില്‍ സര്‍വീസ് ഗുസ്തി മത്സരത്തില്‍  സ്വര്‍ണ്ണം നേടിയ  കെ എ സിറാജ്. അടുത്ത വര്‍ഷം രാജസ്ഥാനില്‍ നടക്കുന്ന ദേശീയ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചു മത്സരിക്കും.  മാനന്തവാടി ഗവ കോളേജിലെ ജീവനക്കാരനും മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം പ്രവര്‍ത്തകനുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *