May 6, 2024

അധ്യാപക നിയമനം

0
മാനന്തവാടി: ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍  അഗ്രികള്‍ച്ചര്‍ തസ്തികയിലേക്കുള്ള അധ്യാപക കൂടിക്കാഴ്ച  നവംബര്‍ 6 ന് രാവിലെ 11 ന് വി എച്ച് എസ് സി വിഭാഗം ഓഫീസില്‍ നടക്കും.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *