May 30, 2026

വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ പ്രവർത്തനം ശ്ലാഘനീയമെന്ന് പഠനസംഘം

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കിവരുന്ന കുടുംബ ശാക്തീകരണ പദ്ധതിയെ കുറിച്ച് പഠിക്കുന്നതിന് ജർമനിയിൽ നിന്നുള്ള ക്രിസ്റ്റഫ്, പാങ് പോളി പായ് ലിൻ എന്നിവർ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി സന്ദർശിച്ചു . ടീം അംഗങ്ങൾ മുതിരേരി, എടമുണ്ട, ബാവലി എന്നിവിടങ്ങളിൽ സന്ദർശനം നടത്തുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പാവപ്പെട്ട 350  ലധികംവയനാട് സോഷ്യൽ സർവീസ് സൊസൈറ്റി സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കിവരുന്ന കുടുംബ ശാക്തീകരണ പദ്ധതിയെ കുറിച്ച് പഠിക്കുന്നതിന് ജർമനിയിൽ നിന്നുള്ള ക്രിസ്റ്റഫ്, പാങ് പോളി പായ് ലിൻ എന്നിവർ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി സന്ദർശിച്ചു . ടീം അംഗങ്ങൾ മുതിരേരി, എടമുണ്ട, ബാവലി എന്നിവിടങ്ങളിൽ സന്ദർശനം നടത്തുകയും പ്രവർത്തങ്ങൾ വിലയിരുത്തുകയും ചെയ്തു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പാവപ്പെട്ട 350ലതികം കുടുംബങ്ങളിൽ നടപ്പിലാക്കിവരുന്ന ഈ പദ്ധതി ഏറെ സ്ളാഹനീയമാണെന്ന് ഇവർ അഭിപ്രായപ്പെട്ടു. സന്ദർശനത്തിന് ഡയറക്ടർ . ഫാ. ബിജോ കറുകപ്പള്ളിൽ, അസോ. ഡയറക്ടർ  ഫാ. ജിനോജ്‌ പാലത്തടത്തിൽ, കോഓർഡിനേറ്റർ സിസ്റ്റർ ആനി ജോസ്, ഫീൽഡ് ആനിമേറ്റേഴ്‌സ് ആയ ഷൈനി ജോർജ്, ഷീന ആന്റണി, സുജ മാത്യു എന്നിവർ നേതൃത്വം നൽകി. 


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *