Latest News വാഹനാപകടത്തിൽ യുവാവ് മരിച്ചു. April 3, 2018 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: മാനന്തവാടിക്കടുത്ത് വാളാട് ബൈക്കും പാൽവണ്ടിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ തമിഴ്നാട് സ്വദേശി മരിച്ചു. മാനന്തവാടി ടൗണിൽ ക്ലബ് കുന്നിൽ വാടകയ്ക്ക് താമസിക്കുന്ന മണികണ്ഠൻ (45) ആണ് മരിച്ചത്.ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം. Post navigation Previous: പെരുങ്കോട ലേബര്‍ ക്ലബ് സാമ്പത്തിക സഹായ വിതരണം ചെയ്തുNext: റവന്യൂ വകുപ്പിലെ രണ്ട് ജീവനക്കാരെ കൂടി കലക്ടർ സസ്പെൻഡ് ചെയ്തു: കൂടുതൽ ഭൂമി തട്ടിപ്പ് പുറത്താകുന്നു. Also read Latest News News Wayanad ഓപ്പറേഷൻ തൂഫാൻ; തുടർച്ചയായ രണ്ടാം ദിവസവും പോലീസിന്റെ വൻ ലഹരി വേട്ട എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ July 28, 2026 0 Latest News News Wayanad സ്കൂളുകളിൽ ‘കതിർ’ കാർഷിക ക്ലബ്ബുകൾ ആരംഭിക്കും: കൃഷി മന്ത്രി ടി.സിദ്ദിഖ് July 28, 2026 0 Latest News News Wayanad എസ് ഡി പി ഐ വയനാട് ജില്ലാ പ്രതിനിധി സഭ നാളെ മാനന്തവാടിയിൽ July 28, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply