May 30, 2026

അമ്മക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ മൂന്ന് വയസ്സുകാരൻ ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: അമ്മക്കൊപ്പം
റോഡ് മുറിച്ച്  കടക്കുന്നതിനിടെ മൂന്ന് വയസ്സുകാരൻ ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു. മേപ്പാടി ചുങ്കത്തറ കൊളവയൽ നവീന്റെയും നവ്യയുടെയും  മകൻ നെസ് വിൻ മാനുവൽ (3)ണ് മരിച്ചത്…   വീട്ടിലേക്ക് പോകുമ്പോൾ  റോഡ് കുറുകെ കടക്കുന്നതിനിടെയായിരുന്നു അപകടം. മേപ്പാടി ചുങ്കത്തറയ്ക്ക് സമീപം വെച്ച്  വൈകുന്നേരമാണ് അപകടമുണ്ടായത്.. മൃതദേഹം കൽപ്പറ്റ ലിയോ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .സഹോദരൻ നോർവിൻ ജോസഫ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *