May 3, 2024

വായ്പ തിരിച്ചടവ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഏപ്രില്‍ 30 വരെ നീട്ടി

0
കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പ എടുത്ത് തിരിച്ചടവ് കാലാവധി അവസാനിച്ചിട്ടും കുടിശ്ശികയായി കിടക്കുന്ന വായ്പകള്‍ ഒറ്റത്തവണയായി അടച്ച് വായ്പാ അക്കൗണ്ട് 
തീര്‍ക്കുന്നവര്‍ക്ക് പിഴപ്പലിശ പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കുന്ന  പദ്ധതി ഏപ്രില്‍ 30 വരെ നീട്ടി. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മേഖലാ ഓഫീസുകളില്‍ കുടിശ്ശിക നിവാരണത്തിനായി പ്രവര്‍ത്തിക്കുന്ന പ്രത്യേക കൗണ്ടറുകളില്‍ ഏപ്രില്‍ 30-നകം
തുക അടച്ച് റവന്യു റിക്കവറി നടപടികളില്‍ നിന്ന് ഒഴിവാകാം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *