മുട്ടിൽ പരിയാരം ഗവ.ഹൈസ്കൂളിൽ മികവുത്സവം നടത്തി.
മികവുത്സവം നടത്തി
പരിയാരം: ഗവ.ഹൈസ്കൂളിൽ മികവുത്സവം മുട്ടിൽ ഗ്രാമ പഞ്ചായത്തംഗം ആയിഷാബി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഒ.കുട്ടിഹസ്സൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ.കെ.രജനി, സിനീയർ അസിസ്റ്റന്റ് എം.സുനിൽകുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് അഷറഫ് വാഴയിൽ, വിദ്യാർഥികളായ റിയ ഷെറിൻ, ഇ.എസ്. വിസ്മയ തുടങ്ങിയവർ സംസാരിച്ചു.






Leave a Reply