May 1, 2026

പീഢനങ്ങളിൽ മാനന്തവാടി നിയോജകമണ്ഡലം വനിതാലീഗ് പ്രതിഷേധിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
പ്രതിഷേധം യോഗം നടത്തി.ശ്രീനഗർ കാത്വയിൽ എട്ടു വയസ് ഉള്ള  ആസിഫ എന്ന  പിഞ്ചു കുഞ്ഞിനെ  കൂട്ടബലാത്സംഗം ചെയ്ത് മ്യഗീയ
മായി കൊലപെടുത്തിയതിൽ  മാനന്തവാടി നിയോജകമണ്ഡലം വനിതാ ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു.
മതേതര രാജ്യത്തിന് ഏറെനാണക്കേടുണ്ടാക്കിയ ഈ സംഭവത്തിന്നെതിരെവനിതകൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു.
കേന്ദ്ര സംസ്ഥാന സർക്കാറുകൾ ശക്തമായ ഇടപെടലുകൾ നടത്തി കുറ്റക്കാരെ മാതൃകപരമായ ശിക്ഷ നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണം.
മാനന്തവാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്കെ എംഅബ്ദുള്ള ഉൽഘാടനം ചെയ്തു. വനിതാ ലീഗ് പ്രസിഡണ്ട്‌ ആമിന സത്താർ സൗജത്ത്ഉസ്മാൻ കെ കെ സിമൈമൂന,സൽമ മോയി, ആസിയ മൊയ്‌ദു  ജമീല പനമരം, ആമിന അവറാൻ, സുലൈഖതാഹിറ, ആസിയ, എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *