May 19, 2024

കെല്ലൂരിലെ പരേതനായ എടവെട്ടൻ മമ്മൂട്ടി ഹാജിയുടെ ഭാര്യ പളളിയാൽ ഫാത്തിമ ഹജ്ജുമ്മ (70) നിര്യാതയായി.

0
17wd51
 ഫാത്തിമ ഹജ്ജുമ്മ
മാനന്തവാടി: കെല്ലൂരിലെ പരേതനായ എടവെട്ടൻ മമ്മൂട്ടി ഹാജിയുടെ ഭാര്യ പളളിയാൽ ഫാത്തിമ ഹജ്ജുമ്മ (70) അന്തരിച്ചു. തരുവണയിലെ പരേതരായ പള്ളിയാൽ കുഞ്ഞവുള്ള ഹാജിയുടെയും  പുല്ലമ്പി ആയിഷ ഹജ്ജുമ്മയുടെയും മകളാണ്. മക്കൾ: ഇ. അബ്ദുള്ള (അഡീഷണൽ. എസ്.െഎ,  മാനന്തവാടി.) ജമാൽ, അൻസാർ, കദീജ, ജമീല, നജ്മുന്നിസ. 
മരുമക്കൾ: കാതിരി ജമാൽ (റിട്ട. പ്രധാനാധ്യാപകൻ, കണിയാമ്പറ്റ ഗവ. യു.പി സ്കൂൾ), അമാനുള്ള, അബ്ദുറഹിമാൻ വരദൂർ, ഫൗസിയ, സക്കീന, ഹഫ്സത്ത്. 
സഹോദരങ്ങൾ: അലി പള്ളിയാൽ, സൂപ്പി പള്ളിയാൽ, അബു പള്ളിയാൽ. പരേതരായ മമ്മു, മൊയ്തൂട്ടി, ഇബ്രാഹിം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *