കുട്ടികള്‍ക്കായി ജൂഡോ & റസ്ലിങ്ങ് സമ്മര്‍ ക്യാമ്പ്
മാനന്തവാടി പഴശ്ശിരാജസ്മാരക ഗ്രന്ഥാലയവും മേരിമാതാ ആര്‍ട്സ് & സയന്‍സ്കോളേജ് & മേരി മാതാ ജൂഡോ അക്കാദമിയും സംയുക്തമായി 2018 ഏപ്രില്‍ 23 തിങ്കള്‍ മുതല്‍ മെയ് 30 വരെ കുട്ടികള്‍ക്കായി ജൂഡോ & റസ്ലിങ്ങ് സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.
വിശദാംശങ്ങള്‍
1. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 23/04/2018 തിങ്കള്‍ 3 മണിക്ക് മേരി മാതാ കോളേജില്‍ നേരിട്ട് എത്തുക.
2. 6 വയസ്സ് മുതല്‍ 18 വയസ്സ് വരെയുളള കുട്ടികള്‍ക്ക് പങ്കെടുക്കാം
3. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക പരിശീലനം
4. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക
ഫോണ്‍: 9961940183




Leave a Reply