May 5, 2024

നബാര്‍ഡ് എ.ജി. എം. എന്‍.എ സ്. സജികുമാറിന് ജില്ലയിലെ സന്നദ്ധസംഘടനകള്‍ യാത്രയയപ്പ് നല്‍കി

0
Nabard Yathayayapp
വയനാട് ജില്ലയില്‍ ആറര വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനം പൂര്‍ത്തിയാക്കി
സ്ഥലം മാറിപോകുന്ന നബാര്‍ഡ് എ.ജി. എം. എന്‍.എ സ്. സജികുമാറിന് ജില്ലയിലെ
സന്നദ്ധസംഘടനകള്‍ യാത്രയയപ്പ് നല്‍കി. യാത്രയയപ്പ് സമ്മേളനം ജില്ലാ കളക്ടര്‍
എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡ് ടി. ഉഷാകുമാരി
അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡ് കെ.ജെ. പോള്‍ മുഖ്യപ്രഭാഷണം
നടത്തി. ഫാ. സെബാസ്റ്റ്യന്‍ ഇടയത്ത്, ഫാ. ബിജോ തോമസ്, അഗസ്റ്റിന്‍, ഫാ.ആല്‍ഫ്രഡ്, ഫാ. മാത്യൂസ്, രാമ കൃഷ്ണന്‍, ജോയി പി.ഒ. തുടങ്ങിയവര്‍ സംസാരിച്ചു.
വയനാട് ജില്ലയിലെ മുഴുവന്‍ സന്നദ്ധ സംഘടനകളുടെയും പ്രതിനിധികള്‍ യോഗത്തില്‍
സംബ ന്ധിച്ചു. യോഗത്തില്‍ വെച്ച് വയനാട് ജില്ലയുടെ സന്നദ്ധസംഘടനകളുടെ
സ്‌നേഹോപഹാരം കളക്ടര്‍ സജികുമാറിന് നല്‍കി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *