May 31, 2026

നീതി അയോഗ്: ജില്ലാതല യോഗം 27ന്

0
By ന്യൂസ് വയനാട് ബ്യൂറോ
നീതി അയോഗ് ജില്ലാതല യോഗം ഏപ്രില്‍ 27ന് ഉച്ചയ്ക്ക് 12ന് കളക്‌ട്രേറ്റ് മെയിന്‍
കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പിന്നോക്ക ജില്ലകളായി തെരഞ്ഞെടുത്ത 115
ജില്ലകളില്‍ വയനാട് ജില്ലയെയും ഉള്‍പ്പെടുത്തിയതിനാല്‍ പിന്നോക്ക ജില്ലകളുടെ
അടിസ്ഥാന സൗകര്യ വികസനത്തിനായി ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ
എം.എസ്.എം.ഇ. മന്ത്രാലയം നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ സംബന്ധിച്ച്
യോഗത്തില്‍ ചര്‍ച്ച ചെയ്യും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *