May 31, 2026

ആദിവാസി സാക്ഷരതാ പദ്ധതി കേന്ദ്രീകൃതമൂല്യ നിര്‍ണ്ണയം 25ന്

0
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന സാക്ഷരതാ മിഷന്‍ ജില്ലയില്‍ നടപ്പിലാക്കിയ വയനാട് ആദിവാസി
സാക്ഷരതാ പദ്ധതിയുടെ ഏപ്രില്‍ 22ന് നടന്ന പരീക്ഷയുടെ ഉത്തരപേപ്പറുകള്‍ 4
ബ്ലോക്കുകളിലായി ഏപ്രില്‍ 25ന് വയനാട് ഡയറ്റിന്റെ നേതൃത്വത്തില്‍ കേന്ദ്രീകൃതമൂല്യ
നിര്‍ണ്ണയം നടത്തും. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, സുല്‍ത്താന്‍ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, മാനന്തവാടി ട്രൈസംഹാള്‍, പനമരം ഗ്രാമ പഞ്ചായത് 
ഹാള്‍ എന്നിവിടങ്ങളിലാണ് മൂല്യ നിര്‍ണ്ണയം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *