Latest News വയനാട് സ്വദേശിയായ യുവാവ് ട്രെയിൻ തട്ടി മരിച്ചു. April 24, 2018 0 By ന്യൂസ് വയനാട് ബ്യൂറോ കല്പറ്റ :കമ്പളക്കാട് പള്ളിമുക്കിലെ മുയരിക്കണ്ടി ഇബ്രാഹിമിന്റെ മകൻ ഇസ്മായിൽ (28)ട്രെയിൻ തട്ടി മരിച്ചു. കൊയിലാണ്ടി താലൂക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. Post navigation Previous: നീതി അയോഗ്: ജില്ലാതല യോഗം 27ന്Next: വയനാട് ബുള്ളറ്റ് ക്ലബ്ബ് കാഡ് മണ്ഡു യാത്ര സംഘടിപ്പിക്കുന്നു. Also read Latest News News Wayanad വോട്ടർപട്ടിക അട്ടിമറി: വിചാരണ ചെയ്യണമെന്ന് പി. ഇസ്മായിൽ October 4, 2026 0 Latest News News Wayanad അപ്പപാറ ഫോറസ്റ്റ് സ്റ്റേഷനും ഡബ്ല്യു.ടി.ഐ.യും സംയുക്തമായി വന്യജീവി വാരാഘോഷം സംഘടിപ്പിച്ചു October 4, 2026 0 Latest News News Wayanad ഗ്ലോബൽ മാതൃവേദി എക്സലൻസ് അവാർഡ് മാനന്തവാടി രൂപതയ്ക്ക് October 4, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply