July 14, 2026

പട്ടികവര്‍ഗ യൂത്ത് ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ നല്‍കി

0
Tribal-clubkalkulla-Sports-kit-vitharanam-collector-nirvahikunnu-1
By ന്യൂസ് വയനാട് ബ്യൂറോ
പട്ടികവര്‍ഗ വികസനവകുപ്പ്  അടിയ-പണിയ പാക്കേജില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ യൂത്ത് ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ നല്‍കി. 10,000 രൂപയുടെ 10 വീതം ഫുട്‌ബോള്‍ കിറ്റുകളാണ് രജിസ്റ്റര്‍ ചെയ്ത 10 ക്ലബ്ബുകള്‍ക്ക് നല്‍കിയത്. കണിയാമ്പറ്റ, മുട്ടില്‍ എന്നിവിടങ്ങളിലെ നാലുവീതം ക്ലബ്ബുകള്‍ക്കും തരിയോടുള്ള രണ്ടു ക്ലബ്ബുകള്‍ക്കുമുള്ള കിറ്റ് ജില്ലാ കലക്ടര്‍ എസ് സുഹാസ് വിതരണം ചെയ്തു ക്ലബ്ബുകള്‍ക്ക് കാരം ബോര്‍ഡ് സെറ്റും വിതരണം ചെയ്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *