August 9, 2026

കാവുകളുടെ സംരക്ഷണത്തിനായുള്ള ധനസഹായം : അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കാവുകളുടെ സംരക്ഷണത്തിനായുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.  നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം കാവുകളുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍, കാവു സംരക്ഷണത്തിനുള്ള കര്‍മ്മ പദ്ധതികള്‍ എന്നിവ സഹിതം മെയ് 31നകം കല്‍പ്പറ്റ സാമൂഹ്യ വനവര്‍ക്കരണ വിഭാഗം അസി.കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ ലഭിക്കണം.  വിവരങ്ങള്‍ക്ക് കല്‍പ്പറ്റ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസിലും www.keralaforest.gov.in വെബ് സൈറ്റിലും 04936 202623ട ഫോണിലും ലഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *