May 6, 2024

എടവക രണ്ടേനാലിലെ പരേതനായ കാഞ്ഞിരംപാറയിൽ ഉലഹന്നാന്റെ (കുഞ്ഞ്) ഭാര്യ അന്നക്കുട്ടി (75 ) (ചങ്ങാലിക്കാവിൽ കുടുംബാംഗം) നിര്യാതയായി.

0
Img 20180429 112543
മാനന്തവാടി: എടവക രണ്ടേനാലിലെ പരേതനായ   കാഞ്ഞിരംപാറയിൽ ഉലഹന്നാന്റെ (കുഞ്ഞ്) ഭാര്യ അന്നക്കുട്ടി (75 ) (ചങ്ങാലിക്കാവിൽ കുടുംബാംഗം)   നിര്യാതയായി.. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നര മണിക്ക് ദീപ്തിഗിരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. . മക്കൾ: എൽസി, റോസിലി, ജോണി. മരുമക്കൾ: ബാബു, മോളി, ജോണി..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *