October 29, 2026

മാനന്തവാടി – ഒഴക്കോടി പരേതനായ നമ്പ്യാരു മാലിൽ (പായിക്കാട്ട് ) വർഗ്ഗീസിന്റെ ഭാര്യ മേരി (84) നിര്യാതയായി

0
IMG-20180502-WA0042
By ന്യൂസ് വയനാട് ബ്യൂറോ
ചരമം

മേരി
മാനന്തവാടി – ഒഴക്കോടി പരേതനായ നമ്പ്യാരു മാലിൽ (പായിക്കാട്ട് ) വർഗ്ഗീസിന്റെ ഭാര്യ മേരി (84) നിര്യാതയായി.മക്കൾ ബേബി, അന്ന, ജോൺ, ബാബു, ഷാജി, സുനിൽ (വിക്ടോടോറിയ കോളേജ് യു.എ.ഇ.) പരേതരായ ജോസഫ്, ഫ്രാൻസിസ് മരു. ലൈസമ്മ, ജോളി, മേഴ്സി, സോഫി, ബിൻസി, സജ്ന, മേരിക്കുട്ടി ( അംഗൺവാടി വർക്കർ) ഫിലോമിന സംസ്ക്കാക്കാരം  വിമല നഗർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടത്തി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *