May 5, 2026

ജെന്റർ ന്യൂട്രൽ വോളി ബോൾ മത്സരം ഇന്ന്

0
By ന്യൂസ് വയനാട് ബ്യൂറോ
കേരള ശാസ്ത്ര സാഹിത്യ പരിഷത് മെയ് 5 നു പൂക്കോട് വെറ്റിനററി കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ജെന്റർ ശില്പശാലക്ക് മുന്നോടിയായി ജെന്റർ ന്യൂട്രൽ വോളി ബോൾ മത്സരം നടക്കുന്നു.  
 മെയ് 3 വൈകുന്നേരം  5 മണിക്ക് പൂക്കോട് വെറ്റിനററി കോളേജ്  ഗ്രൗണ്ടിൽ ആണ് മത്സരം നടക്കുക.  സ്ത്രീ പുരുഷ ഭേദമില്ലാതെ ഇരു ടീമിലും കായിക താരങ്ങൾ അണിനിരക്കും.  
പരിഷത്  സംസ്ഥാന സമ്മേളനത്തിൻറെ അനുബന്ധമായാണ് ജെന്റർ ശില്പശാലയും   ജെന്റർ ന്യൂട്രൽ വോളി ബോൾ മത്സരവും സംഘടിപ്പിക്കുന്നത്. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *