May 2, 2024

കാട്ടിക്കുളം ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് ഇത് അഭിമാന നിമിഷം : ഒമ്പത് പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ്

0
Img 20180503 Wa0110
കാട്ടിക്കുളം ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് ഇത് അഭിമാന നിമിഷം : ഇല്ലായ്മകളുടെ പരിമിതിയിലും 
206 കുട്ടികൾ പരീക്ഷ എഴുതിയതിൽ 180 പേരും വിജയിച്ചു. 9 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു .
 ആൻമരിയ വിൽഫ്രെഡ് , ജിതിൻ ജോസഫ് , വൈശ്യാഖ് വി.പി , മുഹമ്മദ് മുസമ്മിൽ , സായൂജ് കൃഷ്ണ , കൃഷ്ണപ്രിയ , 
റിസ്വാന  ,  അമയ കെ. ആർ , സ്നേഹ കെ.എസ് ,എന്നിവരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *