May 22, 2024

മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി അവധിക്കാല ക്യാമ്പ്

0
മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ഗ്രന്ഥാലയത്തിലെ കുട്ടികളുടെ കൂട്ടായ്മയായ ബാലവേദിയുടെ നേതൃത്വത്തിൽ 2018 മെയ് 19,20,21 തിയ്യതികളിലായി അവധിക്കാല ക്യാമ്പ് സങ്കടിപ്പിക്കുന്നു കുഞ്ഞോം എ .യു.പി.എസ്. സ്കൂളിൽ വച്ച് നടത്തപ്പെടുന്ന ക്യാമ്പിൽ കുട്ടികളുടെ വ്യക്തിത്വ വികസനം ,പരിസ്ഥിതി ബോധം,സർഗാത്മക വാസന എന്നിവ വളർത്തുന്ന തരത്തിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.6 മുതൽ 8  വരെ ക്‌ളാസ്സുകളിലെ കുട്ടികൾക്കായുള്ള പരിപാടിയിൽ ഒരാൾക്ക് 300 രൂപ ചെലവ് പ്രതീക്ഷിക്കുന്നു.താല്പര്യമുള്ളവർ മെയ് 16 നു മുൻപായി 04935 242756 ,9744661572 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.ആദ്യ രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *