മാനന്തവാടി : താന്നിക്കൽ ആമ്പലക്കാട്ട് പരേതനായ ബേബിയുടെ ഭാര്യ
ദീനമ്മ(85) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് മൂന്നിന് കൊയിലേരി
സെന്റ് തോമസ് സിഎസ്ഐ പളളിയിൽ. മക്കൾ: ലാലി, ഷാജി(ഡൽഹി), കൊച്ചുമോൾ,
മിനി, അജയൻ(പശ്ചിമ ബംഗാൾ). മരുമക്കൾ: മോളി, പാസ്റ്റർ ക്ളീറ്റസ്, മെർലിൻ,
പരേതനായ തങ്കച്ചൻ.
Leave a Reply