Latest News ബത്തേരി അഡീഷണല്‍ ശിശുവികസന ഓഫീസ് ആവശ്യത്തിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു May 9, 2018 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി അഡീഷണല്‍ ശിശുവികസന ഓഫീസ് ആവശ്യത്തിലേക്ക് വാഹനം (കാര്‍/ജീപ്പ്) വാടകയ്ക്ക് നല്‍കുന്നതിന് താല്പര്യമുള്ള വാഹന ഉടമകളില്‍ നിന്ന് മത്സര സ്വഭാവമുള്ള മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മെയ് 21ന് 2നകം ലഭിക്കണം. അന്ന് 3 മണിക്ക് തുറക്കും. Post navigation Previous: ജില്ലാ പഞ്ചായത്തിന്റെ 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച കോസ്മറ്റോളജി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തുNext: കുറുവാദ്വീപ്: ഭരണം നടത്തേണ്ടവര്‍ സമരം നടത്തുന്നത് ജനം പുച്ഛിച്ച് തള്ളും: ഐ സി ബാലകൃഷ്ണന് Also read Latest News News Wayanad പുൽപ്പള്ളി വിജയ ഹയർ സെക്കൻ്ററി സ്കൂളിൽ ലഹരി വിരുദ്ധ സഭ രൂപീകരിച്ചു September 2, 2026 0 Latest News News Wayanad വിമൻ ഇന്ത്യ മൂവ്മെന്റ് കൽപ്പറ്റ മണ്ഡലത്തിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു September 2, 2026 0 Latest News News Wayanad മാനന്തവാടിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു; യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു September 2, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply