April 30, 2024

5 ഹെക്ടറിന് താഴെയുള്ള തോട്ടങ്ങള്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം

0
കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി പദ്ധതി പ്രകാരം 5 ഹെക്ടറിന്
താഴെയുള്ള തോട്ടങ്ങള്‍ കല്‍പ്പറ്റ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍
ചെയ്യണം. അംശാദായ കുടിശിക വരുത്തിയ അംഗങ്ങള്‍ പലിശ ഒഴിവാക്കി കുടിശിക
അഞ്ച് ഗഡുക്കളായി അടച്ച് അംഗത്വം പുനസ്ഥാപിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ്
ഓഫീസര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *