April 30, 2024

കെട്ടിട നിര്‍മ്മാണം ക്രമവല്‍ക്കരണം,അപേക്ഷ നല്‍കാം

0
2017 ജൂലൈ 31നകം നിര്‍മ്മാണം പൂര്‍ത്തിയാക്കിയതും കെട്ടിട നിര്‍മ്മാണ
ചട്ടലംഘനമുള്ളതിനാല്‍ നമ്പറും ഒക്യൂപ്പെന്‍സിയും അനുവദിക്കാത്തതുമായ
കെട്ടിടങ്ങള്‍ പിഴയൊടുക്കി ക്രമവല്‍ക്കരിക്കുന്നതിന് മെയ് 20നകം അതത് സ്വയംഭരണ
സ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കാമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *