തേനീച്ച കൃഷി സെമിനാറും പ്രദര്‍ശനവും
tmptitle
നബാര്‍ഡിന്റെയും എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെയും
സംയുക്താഭിമുഖ്യത്തില്‍ 21-05-18 തിങ്കളാഴ്ച രാവിലെ 10 മണിക്ക്
എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ തേനീച്ച കൃഷി സെമിനാറും തേന്‍
ഉല്‍പ്പന്ന പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. പരിശീലനം 50 കര്‍ഷകര്‍ക്കായി
നിജപ്പെടുത്തിയിരിക്കുന്നു. താല്‍പര്യമുള്ള കര്‍ഷകര്‍ പേര് രജിസ്റ്റര്‍ ചെയ്യേതാണ്.





Leave a Reply