October 2, 2026

നിപ്പ വൈറസ്: സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയാൽ നടപടി: കലക്ടർ

0
By ന്യൂസ് വയനാട് ബ്യൂറോ
നിപ്പ വൈറസ് ബാധയെ തുടർന്നുള്ള പനി ബാധിച്ച് എട്ട് പേർ മരിച്ചതിന് പിന്നാലെ    സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയാൽ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടർ എസ്. സുഹാസ് അറിയിച്ചു. ജനങ്ങൾക്കിടയിൽ ഭീതി പരത്തുന്ന തരത്തിൽ ധാരാളം സന്ദേശങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം നടപടിക്കൊരുങ്ങുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *