August 31, 2026

വീടിന് മുകളിൽ മരം വീണ് രണ്ട് പേർക്ക് പരിക്ക്.

0
IMG-20180525-WA0055
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം: കേരള കർണാടക അതിർത്തിയായ ബാവലിയിൽ വീടിന് മുകളിൽ  മരം വീണ് രണ്ട് പേർക്ക് പരിക്കേറ്റു. ഷാണമംഗലം ഇല്ലിക്കൽ ഫാത്തിമക്കും ചെറുമകൻ ഫാസിലിനുമാണ് പരിക്കേറ്റത് .ഇവരെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പുലർച്ചെയാണ് സംഭവം. അയൽവാസിയുടെ സ്ഥലത്തെ മരമാണ് ഇവരുടെ വീടിന്   മുകളിലേക്ക് മറിഞ്ഞ് വീണത്. വീട് പൂർണ്ണമായും തകർന്നു. നാട്ടുകാരെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലാക്കിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *